Sakunthala   ശകുന്തള

Sakunthala ശകുന്തള

₹120.00 ₹160.00 -25%
Category:Cinema, Screen Play, New Book
Original Language:Malayalam
Publisher: Green Books
ISBN:9788199035959
Page(s):112
Binding:Paperback
Weight:180.00 g
Availability: In Stock

Book Description

ശകുന്തള  by  ലളിതാംബിക അന്തർജനം

  

ഇന്ത്യന്‍ മനസ്സിലൂടെയും ഭാവനാലോകത്തിലൂടെയും മഹാസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ഒരു ആഖ്യാനമാണ് ശാകുന്തളകഥ .

മഹാഭാരത കഥയിൽനിന്ന്  സംസ്‌കൃതനാടകത്തിലേക്കും വിവിധ പ്രാദേശികഭാഷകളിൽ , നാടകങ്ങളായും, പിന്നെ സിനിമകളായും ടെലിവിഷന്‍ സീരിയലുകളായും അതു രൂപം മാറിക്കൊണ്ടേയിരുന്നു.

 

മലയാളത്തിലെ ആദ്യത്തെ സ്ത്രീതിരക്കഥാകൃത്തായ ലളിതാംബിക അന്തർജ്ജന ത്തിന്റെ ആദ്യ തിരക്കഥയാണ് , കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ 'ശകുന്തള'.

ഇവിടെ മായികമായ രീതിയിൽ ശാകുന്തളക്കഥ എന്ന മിത്ത് ചരിത്രപരവും സമകാലികവും ആയി മാറുന്നു. കഥ കാര്യമാകുന്നു. അത് നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഊർജ്ജം രാഷ്ട്രനിർമ്മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്റെ ആഖ്യായികതന്നെയായി മാറുന്നു.

 സി.എസ്. വെങ്കിടേശ്വരൻ (അവതാരികയിൽ)

Write a review

Note: HTML is not translated!
   Bad           Good